അഴകിന്റെ ആകെത്തുക കാണണമെങ്കിൽ കണ്ണിലേക്ക് നോക്കണം എന്നു പറയാറുണ്ട്. ഫാഷൻ ട്രെൻഡുകളിൽ ഐ മേക്കപ്പിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. പുതിയകാലത്തെ സമ്മർ ഫാഷൻ തരംഗങ്ങളിൽ ഒന്നാണ് മൾട്ടികളേർഡ് ഐലൈനർ. ഏതു നിറത്തിലും വസ്ത്രങ്ങൾക്ക് ഇണങ്ങുംവിധം നിറങ്ങൾ തിരഞ്ഞെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത
WINGLINER, MULTY COLOUR WING LINER, UNDER EMBLISH EYELINER എന്നിങ്ങനെ വ്യത്യസ്ഥതരത്തിൽ ഐ ലൈനറുകൾ ട്രെൻഡിംഗ് ആണ്. ചിത്രങ്ങള്‍ കാണാം ചുവടെ:
1.

2.

3.

4.

5.

6.

7.
