Wednesday 07 November 2018 06:48 PM IST : By സ്വന്തം ലേഖകൻ

പാർട്ടികളിൽ ഒപ്പമുണ്ട് ഏതു വേഷത്തിനും ഇണങ്ങും ലോങ് ഷ്രഗ്

fas ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Glamour mode

_REE4459 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഓഫ് വൈറ്റ് സെൽഫ് പ്രിന്റ് സാരിക്ക് മാച്ചിങ് ഗ്രീൻ സിൽക് ബ്രോക്കേഡ് ഷ്രഗ്.

Aesthetic way

_REE4487 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഗോൾഡൻ ഷിമ്മർ ജോർജറ്റ് ടോപ്പ്. വൈറ്റ് നെറ്റിൽ എംബോസ്ഡ് ഫ്ലോറൽ ആപ്ലിക് ചെയ്ത ഷ്രഗ്. ഒപ്പം വെൽവറ്റ് സ്കർട്ടും.

Fancy style

_REE4513 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പ്ലീറ്റ് ടക് സ്പെഗറ്റി ടോപ്പിനും സ്റ്റോൺ വർക്ക് ചെയ്ത ജീൻസിനും ഒപ്പം എംബ്രോയ്ഡറി ചെയ്ത  പ്ലീറ്റഡ് ജോര്‍ജറ്റ് ഷ്രഗ്

Goes crazy

_REE4584 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഷിമ്മർ ജോർജറ്റ് സ്കർട്ടിന് കൂട്ടായി ബ്രോക്കേഡ് ക്രോപ് ടോപും സർദോശി വർക് നേവി ബ്ലൂ ക്രേപ് സിൽക് ഷ്രഗും 

മോഡല്‍:

ശൃതി തമ്പി

വസ്ത്രങ്ങൾക്ക് കടപ്പാട്:

നോയൽ, ലെനിയ

നസറേൻ ഡിസൈനേഴ്സ്

പാലാരിവട്ടം, കൊച്ചി

കോർഡിനേഷൻ:

ലക്ഷ്മി പ്രേംകുമാർ