Saturday 05 October 2019 03:44 PM IST : By സ്വന്തം ലേഖകൻ

ഒരു സിമ്പിൾ കുർത്ത 5 വ്യത്യസ്ത രീതികളിൽ ഉപയോഗിച്ചാലോ? കിടിലൻ വിഡിയോ

pushpaddhvyfvhbu

നമ്മുടെ വാർഡ്രോബിൽ വ്യത്യസ്ത ഡിസൈനിലുള്ള കൂടുതൽ വസ്ത്രങ്ങളൊന്നും വേണ്ട. ഫാഷൻ ട്രെൻഡ്‌സ് അറിഞ്ഞാൽ ഉള്ളതുകൊണ്ട് ഓണം പോലെ അടിപൊളിയാക്കാം. വനിതയുടെ ‘FAsheN’ സെഗ്മെന്റിൽ ഒരു സിമ്പിൾ കുർത്ത എങ്ങനെ 5 വ്യത്യസ്ത രീതികളിൽ ഉപയോഗിക്കാമെന്ന് പറഞ്ഞുതരുന്നു. വളരെ സിമ്പിൾ ആയിട്ടുള്ള കാഷ്വൽ കുർത്ത ട്രെൻഡിനനുസരിച്ച് അഞ്ചു രീതിയിൽ സ്റ്റെൽ ചെയ്യാൻ പറഞ്ഞുതരുകയാണ് പുഷ്പ. ഈ കിടിലൻ വിഡിയോ കണ്ടുനോക്കൂ... 

Tags:
  • Fashion Tips
  • Fashion
  • Trends