Thursday 23 September 2021 02:58 PM IST : By സ്വന്തം ലേഖകൻ

‘തലമുടി സമൃദ്ധമായി വളരും, തിളക്കമുള്ളതാകും’: 8 സൂപ്പർ ഫുഡുകൾ പരിചയപ്പെടുത്തി ലക്ഷ്മി: വിഡിയോ

lekshmi-nair-hair-treat

മുടിയിഴകളിൽ ഒരെണ്ണം കൊഴിഞ്ഞു പോയാലേ പലർക്കും ടെൻഷനാണ്. കറുപ്പ് പടർന്ന് മുടിയിഴകൾക്കുള്ളിൽ നരയൊരെണ്ണം തലപൊക്കിയാലോ? അതിലേറെ ടെൻഷൻ... ഇവിടെയിതാ തലമുടി ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും സമൃദ്ധിയോടെ വളരാനും സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ. മുടിക്ക് ബലവും തിളക്കവും നൽകുന്നതിനോടൊപ്പം ചർമ്മത്തിനും സഹായകമാകുന്ന ഭക്ഷണങ്ങളാണ് ലക്ഷ്മി പങ്കുവയ്ക്കുന്നത്. ആന്റി ഓക്സിഡന്റും ബീറ്റ കരാട്ടിനും കൊണ്ട് സമ്പുഷ്ടമായ മുട്ട, ഫാറ്റി ഫിഷ്, പപ്പായ, മധുര കിഴങ്ങ് തുടങ്ങി എട്ട് ഭക്ഷണ പദാർത്ഥങ്ങള്‍ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.

വി‍ഡിയോ കാണാം: