Saturday 16 February 2019 04:28 PM IST : By സ്വന്തം ലേഖകൻ

കിഡ്നി സ്റ്റോണിനും മൂത്രത്തില്‍ ചൂടിനും ഇതാ വാഴപ്പിണ്ടി ജ്യൂസ്! (വിഡിയോ)

banana-stem-juice123

ഇക്കാലത്ത് കിഡ്‌നിയിൽ കല്ല്, മൂത്രത്തിൽ ചൂട് തുടങ്ങിയ രോഗങ്ങളൊക്കെ ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് കൂടുതലായും കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതും ടോയ്‌ലറ്റിൽ പോകാതെ പിടിച്ചിരിക്കുന്നതുമെല്ലാം ഇതിനു കാരണങ്ങളാണ്. കിഡ്നി സ്റ്റോണിനും മൂത്രത്തില്‍ ചൂടിനും വാഴപ്പിണ്ടി ജ്യൂസ് ഒരു നാടൻ പ്രതിവിധിയാണ്. ജ്യൂസ് തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ചേരുവകൾ 

വാഴപ്പിണ്ടി 

നാരങ്ങ -1

ചെറൂള ഇല 

ചെറിയ ജീരകം -1/4 ടീസ്പൂൺ 

ഉപ്പ് - ആവശ്യത്തിന് 

വെള്ളം- ആവശ്യത്തിന്