Friday 27 May 2022 03:28 PM IST : By സ്വന്തം ലേഖകൻ

ഈ ഫെയ്സ്പായ്ക്ക് ഉപയോഗിച്ച് നോക്കൂ.. ചർമം കണ്ടാൽ പ്രായം തോന്നിക്കില്ല! ലക്ഷ്മി നായര്‍ സ്പെഷല്‍ ബ്യൂട്ടി ടിപ്സ്

leksssfavvvv

പ്രായം കൂടും തോറും ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നത് സ്വാഭാവികമാണ്. അതുകൊണ്ടു മുപ്പതുകളില്‍ തന്നെ ചർമ സംരക്ഷണ മാര്‍ഗങ്ങള്‍ പിന്തുടരാവുന്നതാണ്. ചർമം കണ്ടാൽ പ്രായം തോന്നിക്കാത്ത ഒരുഗ്രന്‍ ഫെയ്സ്പായ്ക്ക് പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ കൂടിയായ ലക്ഷ്മി നായര്‍. തന്റെ വ്ലോഗിലൂടെയാണ് ആന്റി ഏജിങ്ങിനുള്ള പുത്തന്‍ ബ്യൂട്ടി ടിപ്സ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം.. 

Tags:
  • Glam Up
  • Beauty Tips