Saturday 09 February 2019 04:25 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ ബ്ലാക്ക് ഹെഡ്സ് ആണോ നിങ്ങളുടെ പ്രശ്നം; നീക്കം ചെയ്യാൻ ഇതാ അഞ്ചു വഴികൾ

black-heads

എണ്ണമയമുള്ള ചർമത്തിനുണ്ടാകുന്ന പ്രശ്നമാണ് ബ്ലാക്ക് െഹഡ്സ്.(മുഖത്ത് കറുത്ത െപാട്ടുകൾ)

∙ രണ്ടുനേരം ഫെയ്സ്‌വാഷ് െകാണ്ട് മുഖം കഴുകാം.

∙തുളസി, വേപ്പില, പുതിന എന്നിവ അടങ്ങിയ ഫേസ്‌വാഷുകളാണ് നല്ലത്.

∙പുറത്തുപോയി വന്നാൽ ആസ്ട്രിൻജന്റ് ലോഷൻ േകാട്ടണിൽ മുക്കി, എണ്ണമയമുള്ള സ്ഥലത്തു നന്നായി തുടയ്ക്കുക.

∙ നാരങ്ങാനീരും പയറുപൊടിയും മുൾട്ടാനിമിട്ടിയും റോസ് വാട്ടറിൽ േയാജിപ്പിച്ച് േപസ്റ്റ് ആക്കി മുഖത്ത് ഇടുക.

∙ ഉണങ്ങിയാൽ മുഖത്ത് വെള്ളം സ്പ്രേ െചയ്തശേഷം വിരലുകൾ െകാണ്ട് മസാജ് െചയ്യുക. തുടർന്ന് കഴുകി മൃദുവായ ടൗവൽ െകാണ്ട് മുഖം തുടയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ െചയ്യാം.


വിവരങ്ങൾക്ക് കടപ്പാട്; േഡാ. റീമ പത്മകുമാർ,  തിരുവനന്തപുരം