Thursday 15 March 2018 02:37 PM IST : By സ്വന്തം ലേഖകൻ

തിളങ്ങുന്ന ചര്‍മത്തിന് വീട്ടില്‍ തന്നെ വഴിയുണ്ട്; കാരറ്റും മഞ്ഞളും തൈരും മതി, വിഡിയോ കാണാം

carrot_face_pack

മുഖത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടലും കരുവാളിപ്പും മുഖത്ത് അകാരണമായ പാടുകളുമെല്ലാം പലരുടെയും പ്രശ്നമാണ്. എന്നാലിതാ ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്. അല്‍പ്പം തൈരില്‍ കസ്തൂരി മഞ്ഞള്‍പ്പൊടിയോ വീട്ടില്‍ ഉണ്ടാക്കിയ മഞ്ഞള്‍പൊടിയോ ഒരു കാരറ്റിന്റെ പകുതിയോ മതി. അത് കുഴമ്പു രൂപത്തിലാക്കി മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കാം.


കുറഞ്ഞ ചെലവിൽ ഉല്ലാസവും ഷോപ്പിങ്ങും! ഇവിടെ ക്ലിക് ചെയ്യുക

മുകളിലേക്ക് മസാജ് ചെയ്ത് ചെയ്ത് അല്‍പ്പ നേരം ഇത് തുടരണം. ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകി കളയണം. തിളങ്ങുന്ന സുന്ദരമായ ചര്‍മം സ്വന്തമാക്കാം. ഇതാ എങ്ങനെ ചെയ്യണം എന്നറിയാന്‍ വിഡിയോ കാണാം.