Wednesday 19 September 2018 05:03 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ എണ്ണമയം ഇല്ലാതാക്കാൻ സഹായിക്കുന്ന അഞ്ച് മോയ്സ്‌ചറൈസറുകൾ ഇവയാണ് (വിഡിയോ)

rincy-oily-skin

എണ്ണമയമുള്ള ചർമ്മം ഉള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വളരെ കൂടുതലാണ്. കാരണം മുഖത്ത് എണ്ണമയം കൂടുമ്പോഴാണ് അഴുക്ക് അടിഞ്ഞുകൂടി മുഖക്കുരു വർദ്ധിക്കുന്നത്. മാർക്കറ്റിൽ എണ്ണമയമുള്ള ചർമ്മത്തിനായി ക്രീം, മോയ്സ്‌ചറൈസർ തുടങ്ങി ഒട്ടേറെ ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിലും പൂർണ്ണമായും റിസൾട്ട് കിട്ടുമോ എന്ന കാര്യത്തിൽ സംശയമാണ്. താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ ബ്യൂട്ടി വ്ലോഗറായ റിൻസി എണ്ണമയം ഇല്ലാതാക്കാൻ സഹായിക്കുന്ന അഞ്ചു മോയ്സ്‌ചറൈസറുകളെ കുറിച്ച് വിവരിക്കുന്നു. വിഡിയോ കാണാം;