Thursday 24 May 2018 02:13 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളുടെ കഷണ്ടി കയറിയ നെറ്റി മറയ്ക്കാൻ സൂപ്പർ ടിപ്‌സ്; വിഡിയോ കാണാം

forehead-m1

കഷണ്ടി കയറിയ നെറ്റിയുള്ള പുരുഷന്മാരേക്കാൾ നൂറിരട്ടി സങ്കടമാണ് ഇതേ അവസ്ഥയിലുള്ള സ്ത്രീകൾക്ക്. ഓരോ ദിവസവും ക്രിക്കറ്റ് മൈതാനം പോലെയുള്ള നെറ്റിയൊന്ന് മറയ്ക്കാൻ ശ്രമിക്കുന്നതിന്റെ കഷ്ടപ്പാട് വേറെയും. അയ്യോ.. എന്റെ നെറ്റി കയറിയാല്ലോ എന്നുപറഞ്ഞ് വിലപിക്കുന്നവർക്ക് സന്തോഷം പകരുന്ന കാര്യമാണ് താഴെ പറയുന്നത്. ബ്യൂട്ടി വ്ലോഗ്ഗറായ റിൻസിയാണ് സ്ത്രീകൾക്ക് നെറ്റി ചെറുതായി തോന്നിക്കാനുള്ള ടിപ്‌സുകൾ പറഞ്ഞുതരുന്നത്. ഒപ്പം വിവിധതരം ഹെയർസ്റ്റൈലുകളും വിവരിക്കുന്നു. ഉപയോഗപ്രദമായ വിഡിയോ കാണാം;