Monday 06 August 2018 04:31 PM IST : By സ്വന്തം ലേഖകൻ

താരനില്ലാത്ത, ഉള്ളുള്ള തലമുടി വേണോ? ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ ഇവയാണ്

hair-tips-r

ആണായാലും പെണ്ണായാലും നാടൻ ആയാലും മോഡേൺ ആയാലും എല്ലാവർക്കും നല്ല ഉള്ളുള്ള തലമുടി തന്നെ വേണം. എന്നാൽ പ്രായമാകുന്നതും, തിരക്കു നിറഞ്ഞ ജീവിത സാഹചര്യങ്ങളും തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പലപ്പോഴും ഉറക്കക്കുറവു മൂലം തലമുടി കൊഴിയാറുമുണ്ട്.

തലമുടി കൊഴിച്ചിൽ രോഗമല്ലെങ്കിലും അത് ഡിപ്രഷൻ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ പോലും ഉണ്ടാക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മുടികൊഴിച്ചില്‍ മാറ്റാനും കൂടുതല്‍ നന്നായി വളരാനും മുടിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങളാണ് താഴെ പറയുന്നത്. ഈ വിഡിയോ കണ്ടുനോക്കൂ...