Monday 24 June 2019 12:20 PM IST : By സ്വന്തം ലേഖകൻ

മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ ഇല്ലാതാക്കി മുടിനാരിഴകളെ ശക്തിപ്പെടുത്താം (വിഡിയോ)

hair-loss-video0087gvv

മുടി കൊഴിച്ചിൽ കാരണം മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടോ? തെറ്റായ ജീവിത ശൈലി, കൃത്യമല്ലാത്ത ഡയറ്റ്, ടെൻഷൻ, അശ്രദ്ധക്കുറവ്, താരൻ എന്നിവയൊക്കെ മുടികൊഴിച്ചിലിനു കാരണമാകാം. മുടി കൊഴിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ടിപ്‌സുകൾ നൽകുന്ന ഒരു വിഡിയോ വൈറലാകുകയാണ്. അഞ്ജലി ജോസ് അലക്സ് എന്ന യുവതി പങ്കുവച്ച വിഡിയോയിൽ മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ ഇല്ലാതാക്കി മുടി നാരിഴകളെ എങ്ങനെ ശക്തമാക്കാം എന്ന് പറഞ്ഞുതരുന്നു. വിഡിയോ കാണാം;