Friday 15 February 2019 06:13 PM IST : By സ്വന്തം ലേഖകൻ

ചുളിവും കറുത്ത പാടുകളും പമ്പകടക്കും; സുന്ദരിയാകാൻ ഞാവൽ; അഞ്ച് ടിപ്പുകൾ

njaaval

അന്നജം, െകാഴുപ്പ്, പ്രോട്ടീൻ, തയാമിൻ, മഗ്‌നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഞാവൽ.

∙ ത്വക്കിൽ ഉണ്ടാകുന്ന ചുളിവുകളും

കറുത്തപാടുകളും മാറ്റാൻ ഇവയിലെ വൈറ്റമിൻ സഹായിക്കും.

∙ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടും.

∙ ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രമാണ് ഇവ ലഭിക്കുക.

∙ രക്തത്തിലെ പഞ്ചസാരയുെട അളവ് കുറയ്ക്കാനുള്ള കഴിവ് ‍ഞാവലിനുള്ളതിനാൽ അമിതമായ ഉപയോഗംഒഴിവാക്കുക.

∙ ഫ്രഷായതും െതാലി പോകാത്തതും തിരഞ്ഞെടുക്കുക.

∙ അധികം പഴുത്താൽ പഴത്തിന്റെ സ്വാദും മൃദുത്വവും നഷ്ടപ്പെടും.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. അനിതാ മോഹൻ, തിരുവനന്തപുരം