Wednesday 23 May 2018 04:30 PM IST : By സ്വന്തം ലേഖകൻ

കണ്ണെഴുത്തിനും കലയുണ്ട്; സെലിബ്രിറ്റി കാജൽ ലുക്ക് കിട്ടാൻ മേക്കപ്പ് ടിപ്‌സ് (വിഡിയോ)

eye-makeup56

സിനിമാതാരങ്ങളെ പോലെ മനോഹരമായി കണ്ണെഴുതാൻ ആഗ്രഹിക്കാത്തവർ വിരളമാണ്. എന്നാൽ എത്ര ശ്രമിച്ചാലും അത്രയ്‌ക്ക് പെർഫക്റ്റായ രീതിയിൽ കണ്ണെഴുതാൻ നമുക്കറിയില്ല. അതിന്റെ യഥാർത്ഥ കാരണം മേക്കപ്പിനെ കുറിച്ചുള്ള നമ്മുടെ അറിവില്ലായ്മ തന്നെയാണ്.

എപ്പോഴും കൺസീലർ ഉപയോഗിച്ച ശേഷം മാത്രമേ കണ്ണെഴുതാൻ ആരംഭിക്കാവൂ. അതുപോലെ ന്യൂഡ് ഐലൈനർ ഉപയോഗിച്ചാൽ കണ്ണിന് അല്പം വിടർന്ന ലുക്ക് കിട്ടും. ഇത്തരത്തിൽ നിങ്ങൾക്കാവശ്യമുള്ള നിരവധി ടിപ്സുകളാണ് ബ്യൂട്ടി വ്ലോഗ്ഗർ റിൻസി തന്റെ യൂട്യൂബ് വിഡിയോയിലൂടെ പറയുന്നത്. വിഡിയോ കാണാം;