Thursday 31 December 2020 12:00 PM IST : By സ്വന്തം ലേഖകൻ

കൺപീലികളും പുരികവും മീശയും താടിയുമൊക്കെ കറുകറുക്കും; ഉഗ്രൻ പൊടിക്കൈയുമായി ലക്ഷ്മി നായർ (വിഡിയോ)

lakshmi-narr44335666

വ്യത്യസ്തമായ രുചിക്കൂട്ടുകൾക്കൊപ്പം സൗന്ദര്യത്തിനു വേണ്ടിയുള്ള കുറുക്കുവഴികളും പാചക വിദഗ്ധയായ ലക്ഷ്മി നായർ യൂട്യൂബ് വിഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ സ്ത്രീകളുടെ കൺപീലികളും പുരികവും, പുരുഷന്മാരുടെ മീശയും താടിയും കറുക്കാനും വളരാനുമുള്ള പൊടികൈ പറഞ്ഞുതരുകയാണ് ലക്ഷ്മി നായർ. വീട്ടിൽ തന്നെ ഈസിയായി തയാറാക്കാൻ പറ്റുന്ന ബ്യൂട്ടി പായ്ക്കാണ് പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം; 

Tags:
  • Glam Up
  • Beauty Tips