Friday 03 September 2021 03:28 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ കുഴികളും കാരയും മാറാൻ സിമ്പിൾ പൊടിക്കൈ: ലക്ഷ്മി നായരുടെ ഗ്രീന്‍ ടീ മാജിക്: വി‍ഡിയോ

lekshmi-nair-74

മുഖത്തുണ്ടാകുന്ന കാരയും കുരുവും മാറാൻ കിടിലനൊരു പൊടിക്കൈ നിർദ്ദേശിക്കുകയാണ് ലക്ഷ്മി നായർ. പൊടിയും വിയർപ്പും തങ്ങിനിന്ന് മുഖത്തിന്റെ ശോഭകെട്ടു പോകുന്നതിനെ എങ്ങനെ പ്രതിരോധിക്കാമെന്നാണ് ലക്ഷ്മി വിഡിയോയിലൂടെ വിശദമാക്കുന്നത്. പ്രായാധിക്യം മൂലമുണ്ടാകുന്ന മുഖസൗന്ദര്യ പ്രശ്നങ്ങൾക്കും ഈ പൊടിക്കൈയിലൂടെ പ്രതിവിധിയുണ്ട്. ഗ്രീൻടീ ഉപയോഗിച്ചാണ് ഈ അമൂല്യ സൗന്ദര്യക്കൂട്ട് ഒരുക്കുന്നത്. പൊതുവേ ഓയിലി സ്കിൻ ഉള്ളവരുടെ ചർമ്മവും നിറമുള്ളതും തിളക്കമുള്ളതുമാക്കാൻ ഈ ഗ്രീൻ ടീ പൊടിക്കൈ സഹായിക്കും. തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വി‍ഡിയോ കാണാം: