Wednesday 19 May 2021 03:14 PM IST : By സ്വന്തം ലേഖകൻ

പതിനഞ്ച് ദിവസം കൊണ്ട് മുഖക്കുരുവും കാരയും മാറും; വീട്ടിൽ ചെയ്യാവുന്ന ഒറ്റമൂലി പരിചയപ്പെടുത്തി ലക്ഷ്മി നായർ (വിഡിയോ)

lekkffgg566ghh

പാചകത്തിലെ പുതുമയേറിയ പരീക്ഷണങ്ങൾക്ക് പുറമേ സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവുമായി ലക്ഷ്മി നായർ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇത്തവണ പതിനഞ്ച് ദിവസം കൊണ്ട് മുഖക്കുരുവും കാരയും മാറാനുള്ള ഒറ്റമൂലി പരിചയപ്പെടുത്തുകയാണ് പാചക വിദഗ്‌ധ ലക്ഷ്മി നായർ. യൂട്യൂബ് ചാനലിലൂടെയാണ് മുഖക്കുരു മാറാനുള്ള മാജിക് കൂട്ട് ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം...

Tags:
  • Glam Up
  • Beauty Tips