Thursday 25 March 2021 03:21 PM IST : By സ്വന്തം ലേഖകൻ

മുടി കൊഴിച്ചിൽ മാറി മുടി തഴച്ചുവളരാൻ മാജിക്കൽ പൗഡർ; ലക്ഷ്മി നായർ ബ്യൂട്ടി സീക്രട്ട്, വിഡിയോ

lakshminnnddh445vghhhair

മുടി കൊഴിച്ചിൽ എല്ലാവരുടെയും പ്രശ്നമാണ്. ശ്രദ്ധിക്കാതെ വിട്ടാൽ അമിതമായ മുടി കൊഴിച്ചിൽ കഷണ്ടിയ്ക്ക് കാരണമാകും. പുറമെ തേയ്ക്കുന്ന എണ്ണ മാത്രം കൊണ്ട് മുടികൊഴിച്ചിൽ നിന്നുവെന്ന് വരില്ല. ഹെൽത്തിയായ ഭക്ഷണ സാധനങ്ങൾ കഴിച്ചാലേ മുടി കൊഴിച്ചിൽ തടയാൻ പറ്റൂ. മുടി കൊഴിച്ചിൽ മാറി മുടി തഴച്ചുവളരാൻ സഹായിക്കുന്ന ഒരു മാജിക്കൽ പൗഡർ പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധയായ ലക്ഷ്മി നായർ. ഉള്ളിലേക്ക് കഴിക്കാൻ പറ്റുന്ന ഹെൽത്തിയായ ഒരു പൊടിയാണ് ലക്ഷ്മി നായർ തന്റെ വ്ലോഗിലൂടെ പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം... 

Tags:
  • Glam Up
  • Beauty Tips