Saturday 16 June 2018 04:21 PM IST : By സ്വന്തം ലേഖകൻ

ലിപ്‌സ്റ്റിക് ഉണ്ടാക്കുന്ന ’തലവേദനകൾ’ അറിയണ്ടേ? ഈ വിഡിയോ കണ്ടുനോക്കൂ

680988598

ലിപ്‌സ്റ്റിക് ഉപയോഗിക്കുമ്പോൾ അതുമൂലം ചുണ്ടുകൾക്ക് ഉണ്ടാകാറുള്ള താൽകാലിക സൗന്ദര്യം മാത്രമേ നമ്മൾ ശ്രദ്ധിക്കാറുള്ളൂ. എന്നാൽ അതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലപ്പോഴും നമ്മൾ അശ്രദ്ധയുള്ളവരായിരിക്കും. ലിപ്‌സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്ന  സ്ത്രീകൾ ജീവിതത്തിൽ ഒന്നര കിലോയോളം അത് അകത്താക്കുന്നുണ്ടെന്നാണ് കണക്ക്. ഇതുമൂലം ഉണ്ടാകുന്ന പാർശ്വഫലങ്ങളും നിരവധിയാണ്. ലിപ്‌സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ, അവ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന അവയവങ്ങൾ, രോഗങ്ങൾ എന്നിവയെപ്പറ്റി വിവരിക്കുകയാണ് താഴെ നൽകിയിരിക്കുന്ന വിഡിയോയിലൂടെ...