Thursday 24 January 2019 10:19 AM IST : By സ്വന്തം ലേഖകൻ

മുഖത്തെ ചുളിവുമാറ്റും, പാടുകളും പമ്പകടക്കും: മാമ്പഴത്തിൽ ഒളിഞ്ഞിരിക്കുന്ന അഞ്ച് ബ്യൂട്ടി ടിപ്സുകൾ

beauty

പഴങ്ങളിലെ രാജാവാണ് മാമ്പഴം.

∙ ഇതിലെ ആന്റി ഒാക്സിഡന്റുകൾ വൻകുടൽ, പ്രോസ്റ്റേറ്റ്, സ്തനം എന്നിവിടങ്ങളിലെ കാൻസറിൽ നിന്നു സംരക്ഷണം നൽകുന്നു.

∙ ഇവയിലെ വൈറ്റമിൻ എ, സി എന്നിവ മുഖത്തെ ചുളിവുകളും പാടുകളും മാറ്റുന്നു. കൂടാതെ വൈറ്റമിൻ എ ശരീരത്തിലെ ആൽക്കലിയുെട അളവ് നിലനിർത്തുന്നതിനും സഹായിക്കുന്നു.

∙ മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ഉദ്ദേശം 25 വ്യത്യസ്ത കരോട്ടിനോയ്ഡുകൾ പ്രതിരോധശക്തി വർധിപ്പിക്കുന്നു. ∙ മാമ്പഴത്തിലെ നാരുകൾ ദഹനശേഷി വർധിപ്പിക്കും.

∙ എല്ലാവശവും ഒരുപോെല പഴുത്ത മാമ്പഴം വേണം വാങ്ങാൻ.

∙ െതാലിപ്പുറത്ത് കറുത്ത കുത്തുകൾ ഉള്ളവ തിരഞ്ഞെടുക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. അനിതാ മോഹൻ, തിരുവനന്തപുരം