Friday 07 May 2021 02:56 PM IST : By സ്വന്തം ലേഖകൻ

10 ദിവസം കൊണ്ട് നിറംവയ്ക്കും: മുഖം തിളങ്ങാന്‍ അമൂല്യ രഹസ്യക്കൂട്ട് ചേര്‍ത്ത് നൈറ്റ് ക്രീം: വിഡിയോയുമായി ലക്ഷ്മി നായര്‍

ln-video

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്തവരാണ് മലയാളികള്‍. ലോക്ഡൗണിന്റെ വിരസമായ ഇടവേളകളില്‍ പുതിയ സൗന്ദര്യ പരീക്ഷണങ്ങള്‍ തേടുന്നവര്‍ ഉഗ്രനൊരു ബ്യൂട്ടി ടിപ്‌സ് പങ്കുവയ്ക്കുകയാണ് ലക്ഷ്മി നായര്‍.

10 ദിവസം കൊണ്ട് നിറംവയ്ക്കാന്‍ സഹായിക്കുന്ന ഉഗ്രനൊരു നൈറ്റ് ക്രീമാണ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്. പ്രായം ചര്‍മ്മത്തിന് മങ്ങല്‍ വീഴ്ത്തിയെന്ന തോന്നല്‍ ഉപേക്ഷിച്ച് ആത്മവിശ്വാസത്തോടെ തന്നെ ഈ ക്രീം ഉപയോഗിക്കാം. സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്തി മുഖം തെളിച്ചമുള്ളതാക്കാനും ക്രീം സഹായിക്കുമെന്ന് ലക്ഷ്മി വിഡിയോയിലൂടെ പറയുന്നു. ബദാം ഉള്‍പ്പെടെയുള്ള രഹസ്യക്കൂട്ടുകള്‍ ചേര്‍ത്ത് ഒരുക്കുന്ന സ്‌പെഷ്യല്‍ ക്രീം എങ്ങനെ തയ്യാറാക്കാമെന്നും ലക്ഷ്മി വിഡിയോയിലൂടെ കാട്ടിത്തരുന്നു. 

വിഡിയോ കാണാം: