Wednesday 17 April 2019 02:38 PM IST : By സ്വന്തം ലേഖകൻ

നല്ല മുഖകാന്തിയോടെ വധുവായി ഒരുങ്ങണോ? ഈ ബ്രൈഡൽ പായ്ക്കുകളൊന്നു പരീക്ഷിച്ചുനോക്കൂ...

rincy7654

നല്ല മുഖകാന്തിയോടെ വധുവായി ഒരുങ്ങണോ? ഈ ബ്രൈഡൽ ഫേസ് പായ്ക്കുകളൊന്നു ട്രൈ ചെയ്തു നോക്കൂ. ബ്യൂട്ടി വ്ലോഗറായ റിൻസിയാണ് നാച്ചുറൽ പായ്ക്കുകൾ ഒരുക്കുന്നത്. ഡിഐവൈസ് ബ്രൈഡൽ ബ്രൈറ്റനിങ് ട്രീറ്റ്‌മെന്റ് ആണ് ഈ വിഡിയോയിൽ റിൻസി പരിചയപ്പെടുത്തുന്നത്. വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന രീതികൾ എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്. എണ്ണമയമുള്ള ചർമ്മത്തിനും വരണ്ട ചർമ്മത്തിനും പ്രത്യേകതരം പായ്ക്കുകൾ പരിചയപ്പെടുത്തുന്നു. വിഡിയോ കണ്ടുനോക്കൂ...