Wednesday 12 December 2018 12:53 PM IST : By സ്വന്തം ലേഖകൻ

സെക്കൻഡും തേർഡും സ്റ്റഡ് കുത്തുമ്പോൾ സംഭവിക്കുന്നത്; കുഞ്ഞിക്കമ്മലിടും മുമ്പ് ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ear

ഒരു കമ്മൽ മാത്രമല്ല മൂന്നും നാലും കമ്മലുകളാണ് ഇന്നത്തെ ട്രെൻഡ്.

∙ സാധാരണയായി കാതിന്റെ താഴെ വശത്തുള്ള മാംസളമായ ഭാഗത്താണ് കമ്മലിടാൻ കുത്താറുള്ളത്. ഈ സ്ഥലത്ത് കുത്തിയാൽ േദാഷമൊന്നുവരില്ല. പക്ഷേ െസക്കൻഡും തേർഡും സ്റ്റഡ് കുത്തുമ്പോൾ കാതിലെ തരുണാസ്ഥി അഥവാ കാർട്ടിലേജ് ഉള്ള ഭാഗത്തായിരിക്കും. വേദന കുറച്ചുനാൾ ഉണ്ടാകാം.

∙ ഇതു െചയ്യുമ്പോൾ കഴിവതും േഡാക്ടറുെട സേവനം േതടുക.

∙ ഗൺ ഷോട്ടിനുപയോഗിക്കുന്ന കമ്മൽ ചിലർക്ക് അലർജി ഉണ്ടാക്കാം. ഈ കമ്മൽ അണുവിമുക്തമാണെന്നു ഉറപ്പുവരുത്തുക.

∙ വേദനയും പഴുപ്പും മാറാതെ വന്നാൽ ചികിത്സ തേടാൻ വൈകരുത്.