Friday 29 April 2022 03:11 PM IST : By സ്വന്തം ലേഖകൻ

ചൂടുകാലത്തെ സൗന്ദര്യ സംരക്ഷണത്തിന് അടിപൊളി സമ്മർ ഫേഷ്യൽ; വീട്ടിൽ ചെയ്യാം ഈസിയായി (വിഡിയോ)

lekshminnn445666

പാചകം പോലെ തന്നെ സൗന്ദര്യ കാര്യങ്ങളിലും ‘കൈപ്പുണ്യ’മുള്ളയാളാണ് ലക്ഷ്മി നായർ. യൂട്യൂബിലൂടെ ലക്ഷ്മി നൽകുന്ന സൗന്ദര്യ ടിപ്സുകൾക്ക് ആരാധകർ ഏറെയാണ്. വേനൽക്കാലത്തെ സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളെ കുറിച്ച് ലക്ഷ്മി ചെയ്ത വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വീട്ടിൽ ഈസിയായി ചെയ്യാവുന്ന ഒരു അടിപൊളി സമ്മർ ഫേഷ്യൽ ആണ് ലക്ഷ്മി പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം; 

Tags:
  • Glam Up
  • Beauty Tips