Monday 12 November 2018 12:43 PM IST : By സ്വന്തം ലേഖകൻ

മുഖം തിളങ്ങാൻ ടൂത്ത് പേസ്റ്റ് കൊണ്ടൊരു മാജിക്! വിഡിയോ

beauty32-tooth

പല്ലു വെളുപ്പിക്കാൻ മാത്രമല്ല, മുഖ സൗന്ദര്യത്തിനും കിടിലനാണ് ടൂത്ത് പേസ്റ്റ്. ചുണ്ടുകൾ മൃദുലമാക്കാനും ബ്ലാക് ഹെഡ്‌സ് കളയാനും അല്പമെടുത്ത് സ്‌ക്രബ് ചെയ്തു നോക്കൂ, മാജിക് സംഭവിക്കുന്നത് കാണാം. സൗന്ദര്യം മിനുക്കാൻ മാത്രമല്ല ഷൂ, കണ്ണടയുടെ ഗ്ലാസ്, പഴയ മോതിരം എന്നിവ വൃത്തിയാക്കി എടുക്കാനും ടൂത്ത് പേസ്റ്റ് ഉത്തമമാണ്. താഴെ കൊടുത്തിരിക്കുന്ന വിഡിയോ ഒന്ന് കണ്ടുനോക്കൂ...