പര്‍പ്പിള്‍ ലെഹങ്കയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ഷിഫോണ്‍ ഫാബ്രിക്കില്‍ സിമ്പിള്‍ ഡിസൈനിലുള്ള ഔട്ഫിറ്റിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഹെവി ഡിസൈനിലുള്ള...
‘കനല്‍വഴിയില്‍ അമ്മ’, വ്യത്യസ്ത സാഹചര്യങ്ങളില്‍ മാതൃത്വത്തെ ആലിംഗനം ചെയ്തവരുടെ കഥ പറയുന്നു. സീരിയല്‍ താരവും നര്‍ത്തകിയുമായ ആര്യ പാര്‍വതിയുടെ അമ്മ ദീപ്തി ശങ്കറാണ് ഇത്തവണ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ചിത്രകാരനായ എം.പി. ശങ്കറിന്റെ ഭാര്യയാണ് ദീപ്തി. ആദ്യത്തെ...
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ ട്രെഷറർ സ്ഥാനം രാജി വച്ച് നടൻ ഉണ്ണി മുകുന്ദൻ.
‘ഏറെ കാലത്തെ ആലോചനകൾക്കും വിചിന്തനങ്ങൾക്കും ശേഷം ‘അമ്മ’യുടെ ട്രഷറർ എന്ന നിലയിലുള്ള എന്റെ റോളിൽ നിന്ന് ഒഴിയുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനം ഞാനെടുത്തു. ഈ സ്ഥാനത്ത്...
അതിശൈത്യത്തിൽ തണുത്തുറഞ്ഞ നദിയുടെ മുകളിലൂടെ സാഹസിക സഞ്ചാരം... ചാദർ ട്രെക്ക്. ഇന്ത്യയിലെ ഏക ഫ്രോസൺ റിവർ ട്രെക്കിങ്ങിന്റെ പുതു സീസൺ കാത്തിരിക്കുകയാണ് ട്രെക്കിങ് പ്രിയർ. തണുത്തുറഞ്ഞ സൻസ്കർ നദിയിലൂടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന സഞ്ചാരം 2025 ജനുവരിയോടെ...
ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്<br>
<br>
ഒരു ജലദോഷപ്പനി പോലെ ആരുമറിയാതെ വന്നുപോയിക്കൊണ്ടിരുന്ന ഒരു പനി ഇപ്പോൾ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.പറഞ്ഞുവരുന്നത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്(എച്ച്എംപിവി) കാരണമുണ്ടാകുന്ന പനിയെക്കുറിച്ചാണ്.എച്ച്എംപിവി വൈറസ് പുതിയൊരു...
സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകള്‍ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാര്‍ പ്രഫസര്‍, െമഡിസിന്‍, മെഡിക്കല്‍ േകാളജ്, ആലപ്പുഴ
അറുപത്തി മൂന്നു വയസ്സുള്ള റിട്ടയേർഡ് അ ധ്യാപികയ്ക്ക് 24 വർഷമായി ഷുഗറുണ്ട്. ഇൻസുലിൻ...