വീണ്ടും വരുന്നു നിറങ്ങളും രുചിയും നിറഞ്ഞ ഓണക്കാലം. പായസമില്ലാതെ എന്ത് ഓണം അല്ലേ... പായസമധുരം വിളമ്പാൻ തയാറായോ... എങ്കിൽ പങ്കെടുക്കൂ... ഡബിൾഹോഴ്സ്–വനിത ഇരട്ടി മധുരം ഈ പൊന്നോണം 2018ൽ.

നിങ്ങൾ ചെയ്യേണ്ടത്

  • പതിനെട്ടിനും ഇരുപത്തിനാലിനും ഇടയ്ക്കു പ്രായമുള്ള വനിതകൾക്കു മത്സരിക്കാം. നാലു പേരടങ്ങുന്ന ഗ്രൂപ്പ് ആയി വേണം മത്സരത്തിൽ പങ്കെടുക്കാൻ.
  • മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നാലു പേരുടെ പേരും വിവരങ്ങളും ഉൾപ്പടെ, നിങ്ങളുെട ഗ്രൂപ്പ് തയാറാക്കാൻ പോകുന്ന പായസത്തിന്റെ പാചകക്കുറിപ്പ് ഇവിടെ അപ്‍ലോഡ് ചെയ്യുക.
  • ഇതിൽ നിന്നു തിരഞ്ഞെടുക്കുന്ന 15 ഗ്രൂപ്പുകളെ ഉൾപ്പെടുത്തി ഫൈനൽ മത്സരം നടത്തും. അയച്ചു തരുന്ന ഗ്രൂപ്പിലെ നാലുപേർ തന്നെയായിരിക്കണം ഫൈനൽ മത്സരത്തിലും പങ്കെടുക്കേണ്ടത്.
  • പായസം പാകം െചയ്യാനുള്ള സ്റ്റൗവും വർക്ക്ടേബിളും മത്സരവേദിയിൽ ഉണ്ടായിരിക്കും. പാചകത്തിനാവശ്യമായ പാത്രങ്ങളും ചേരുവകളും മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്.
  • പായസമത്സര വിജയികൾക്ക് ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ. ഇതിനോടൊപ്പം 12 പേർക്ക് 3000 രൂപ വീതം പ്രോത്സാഹന സമ്മാനവും.
  • വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  • മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾഹോഴ്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
  • എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10, 2018.
  • മത്സരാർത്ഥികൾക്ക് 7356609852 എന്ന വാട്സാപ്പ് നമ്പറിലൂടെയും payasamcontest2018@gmail.com എന്ന ഇ– മെയിലിലൂടെയും റെസിപ്പികൾ അയക്കാവുന്നതാണ്.
Copyright 2018 Vanitha Online. All rights reserved.