Monday 23 April 2018 04:53 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളുടെ 33 പ്രശ്നങ്ങൾക്ക് പരിഹാരമായി സിമ്പിൾ ക്രാഫ്റ്റ് വർക്കുകൾ; വിഡിയോ കാണാം

craft-video33

കമ്മൽ, മാല ഉൾപ്പെടെയുള്ള പ്രിയപ്പെട്ട വസ്തുക്കൾ പൊട്ടിയാലോ, വസ്ത്രത്തിൽ കറ പുരണ്ടാലോ, ഇന്നർ വെയർ ഉപയോഗശൂന്യമായാലോ ഇനി വിഷമിക്കേണ്ട. ചെറുതും വലുതുമായ സ്ത്രീകളുടെ 33 പ്രശ്നങ്ങൾക്ക് പരിഹാരമായി സിമ്പിൾ ക്രാഫ്റ്റുകളാണ് താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ. വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാവുന്ന പൊടിക്കൈകൾ നിങ്ങൾക്കും പരീക്ഷിച്ചുനോക്കാം.. ഈ വിഡിയോ ഒന്ന് കണ്ടുനോക്കൂ;