Monday 22 February 2021 12:59 PM IST : By സ്വന്തം ലേഖകൻ

ക്ലിക് ഓഫ് ലവ്! ലൈക്ക് ബട്ടൺ ‘ക്ലിക്ക്’ ആയത് ഈ അഞ്ചു പേർക്ക്; എൻചാന്റർ വനിത വാലന്റൈൻസ് ഡേ കോണ്ടസ്റ്റിൽ ഇവർ സമ്മാനാർഹർ

Enchanter

ചെറിയൊരു നോട്ടത്തിലൂടെ, കണ്ണിറുക്കിയുള്ള കുസൃതി ചിരിയോടെ... കൺകോണുകളിൽ പ്രണയം ഒളിപ്പിച്ച ആ അഞ്ചു പേർ, ഇവർ... പ്രണയദിനത്തോട് അനുബന്ധിച്ച് എൻചാന്ററുമായി ചേർന്ന് വനിത ഓൺലൈൻ നടത്തിയ ‘ക്ലിക്ക് ഓഫ് ലവ്’ വാലന്റൈൻസ് ഡേ കോണ്ടസ്റ്റിൽ മികച്ച പ്രണയ ജോഡികളായി വായനക്കാർ തിരഞ്ഞെടുത്തത് ഇവരെ.

പ്രണയ ചിത്രങ്ങൾ അയച്ചു തന്ന ആയിരക്കണക്കിന് പേരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത 25 പേരിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയാണ് ഇവർ എൻചാന്ററിന്റെ ഗിഫ്റ്റ് ഹാമ്പറിന് അർഹരായത്. ചിപ്പി ജോസ്– അനൽ ജോൺ ജോഡികൾക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.

നികിത സിസി– വിദ്യാനാഥ് , സാന്ത്വന എസ്– രതീഷ് കുമാർ ബി, ബ്ലെസി– അമൽ, നിവിത ജോൺ– അനിൽ ബാബു ജോഡികളാണ് ആദ്യ അഞ്ചിൽ എത്തിയ മറ്റുള്ളവർ.

1.

en-5 ചിപ്പി ജോസ്– അനൽ ജോൺ

2.

en-1 നികിത സിസി– വിദ്യാനാഥ്

3.

 സാന്ത്വന എസ്– രതീഷ് കുമാർ ബി

4.

en-3 ബ്ലെസി– അമൽ

5.

en-4 നിവിത ജോൺ– അനിൽ ബാബു