Friday 15 July 2022 10:36 AM IST

‘മരണം മുന്നിൽ കണ്ട ഞാനിപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്’: വേദനയായി ആ വാക്കുകൾ

V R Jyothish

Chief Sub Editor

prathap-pothen-new

കണ്ടിരിക്കാനും ഓർമച്ചെപ്പിൽ കരുതിവയ്ക്കാനും കാഴ്ചയുടെ വസന്തങ്ങൾ തന്ന് ആ കലാകാരൻ പോയ്മറയുകയാണ്. മലയാള സിനിമയുടെ പ്രതാപത്തിനൊപ്പം നടന്ന അനശ്വര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ഓരോ നിശ്വാസത്തിലും സിനിമയെ സ്നേഹിച്ച കലാകാരന് കലാലോകം യാത്രാമൊഴിയേകുമ്പോൾ വനിതയും ആ ഓർമകൾക്കൊപ്പം സഞ്ചരിക്കുകയാണ്. സുദീർഘമായ സിനിമാ യാത്രയ്ക്കിടയിലെ നല്ല നേരങ്ങളിൽ വനിതയ്ക്കൊപ്പം ചേർന്ന പ്രതാപ് പോത്തൻ... ആ കണ്ണീരുറയുന്ന ആ ഓർമകൾ ഒരിക്കൽ കൂടി...

1.

2016_07_13_14_50_32_338_1_pdf

2.

2016_07_13_14_50_32_338_1_pdf