Friday 18 January 2019 06:02 PM IST : By സ്വന്തം ലേഖകൻ

ശ്വാസമടക്കി പിടിച്ചേ ഇത് കാണാനാകൂ; ഞെട്ടിക്കുന്ന നൃത്തവുമായി മൂന്ന് പ്രതിഭകൾ; വിഡിയോ

dance

നെഞ്ചിടിപ്പേറ്റുന്ന നൃത്തരംഗങ്ങളുമായി മൂന്ന് കുട്ടികൾ. ഒരു സ്വകാര്യ ചാനലിന്റെ ഡാൻസ് റിയാലിറ്റി ഷോയിലാണ് മൂവരുടേയും ത്രസിപ്പിക്കുന്ന പ്രകടനം.

ഐശ്വര്യ റായിയും മാധുരി ദീക്ഷിതും തകർത്താടിയ ദേവദാസിലെ ‘ഡോലാ...രേ...ഡോലാരേ...’ എന്ന ഹിറ്റ് ഗാനത്തിന്റെ ചുവടിനൊപ്പിച്ചാണ് കുട്ടികളുടെ പ്രകടനം. അസാമാന്യമായ മെയ്‍വഴക്കവും വെല്ലുവിളി നിറഞ്ഞ സ്റ്റെപ്പുകളും കൂടിയാകുമ്പോൾ കാണികളിലും അമ്പരപ്പേറുന്നുണ്ട്. എന്തായാലാലും സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മുന്നേറുകയാണ് ഈ വിഡിയോ.

ഇവിടുത്തെ പ്രിൻസിപ്പൽ ഞാനാണ്, ഇറങ്ങിപ്പോടാ...! അധ്യാപകന്റെ ആക്രോശം കേട്ടു പകച്ചു പോയ നിമിഷത്തെക്കുറിച്ച് ഡെയ്ൻ | ഡെയ്ൻ ഡേവിസ്

ഇത് ജീവിതം തകർത്തവനോടുള്ള ചലഞ്ച്; ലക്ഷ്മിയുടെ ടെൻ ഇയർ ചലഞ്ച് ചിത്രം; കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയ

അരയ്ക്കു താഴെ തളർന്നു പ്രവാസി മലയാളി; ചലനശേഷി തിരികെ കിട്ടില്ല! ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം പട്ടിണിയിൽ‍

‘പാന്റ്സ് ഇടാൻ മറന്നു പോയോ’; അശ്ലീല കമന്റിൽ പൊട്ടിത്തെറിച്ച് രാകുൽ പ്രീത്; താരത്തിന്റെ മറുപടിയിൽ രോഷം

തോമസ് ജോസഫിന്റെ ആറടി മണ്ണും പ്രിയപ്പെട്ട മകന്; മൃതശരീരം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് കൈമാറും!