Wednesday 17 July 2019 05:57 PM IST : By സ്വന്തം ലേഖകൻ

കണ്ണുകളിൽ കവിതയൊളിപ്പിച്ച സുന്ദരി! അഹാനയുടെ തകർപ്പൻ ഫോട്ടോഷൂട്ട് വിഡിയോ കാണാം

ahana-new

കണ്ണുകളിൽ കവിതയൊളിപ്പിച്ച സുന്ദരിയാണ് അഹാന കൃഷ്ണ. മലയാളത്തിന്റെ പ്രിയ നടന്‍ കൃഷ്ണകുമാറിന്റെ മകൾ. ദിവസങ്ങളുടെ വ്യത്യാസത്തിൽ തിയേറ്ററിലെത്തിയ രണ്ടു ചിത്രങ്ങളിലൂടെ അഹാന വീണ്ടും തന്റെ പ്രതിഭ അടയാളപ്പെടുത്തിയിരിക്കുന്നു. ലൂക്കയും പതിനെട്ടാം പടിയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് താരം.

‘വനിത’യ്ക്കു വേണ്ടിയുള്ള അഹാനയുടെ തകർപ്പൻ ഫോട്ടോഷൂട്ട് വിഡിയോ കാണാം.