Friday 28 February 2020 05:31 PM IST : By സ്വന്തം ലേഖകൻ

രാഹുൽ കാണാതായിട്ട് 15 വർഷം; കണ്ണീരുണങ്ങാത്ത കണ്ണുമായി മിനിയമ്മ കാത്തിരിക്കുന്നു!

rahul-monuutree

ദേവനന്ദയെന്ന കുഞ്ഞുമകളുടെ തിരോധാനവും, അവൾക്ക് വേണ്ടിയുള്ള മണിക്കൂറുകളുടെ കാത്തിരിപ്പും ഒടുവിൽ അപ്രതീക്ഷിതമായെത്തിയ മരണവാർത്തയും മലയാളികളുടെ ഹൃദയത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. കുഞ്ഞിനെ കണ്ടെത്തി എന്ന സന്തോഷ വാർത്ത കേൾക്കാനായി ഉറങ്ങാതെ കാത്തിരുന്നവരാണ് ഏറെപ്പേരും. ഒടുവിൽ അവൾ ഒരിക്കലും മടങ്ങിവരില്ലെന്നറിഞ്ഞ നിമിഷം ഓരോ മലയാളിയുടെയും നെഞ്ചു പിടഞ്ഞു. 

ദേവനന്ദയുടെ വിയോഗം പകർന്ന വേദനയ്ക്കൊപ്പം കാത്തിരിപ്പിന്റെ മറ്റൊരു കഥ കൂടി സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് കാണാതായ രാഹുലെന്ന പൊന്നുമോനെ ഓർത്ത് നീറിക്കഴിയുന്ന അമ്മയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്. ആലപ്പുഴയിലെ വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്. സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഇപ്പോഴും മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ എന്ന പ്രതീക്ഷയിൽ‌ കഴിയുകയാണ് രാഹുലിന്റെ അമ്മ. 

2016 സെപ്റ്റംബർ രണ്ടാം ലക്കം വനിതയിൽ പ്രസിദ്ധീകരിച്ചുവന്ന രാഹുലിന്റെ കഥ വായിക്കാം; 

1.

rahulVed.indd

2.

rahulVed.indd

3.

rahulVed.indd

4.

rahulVed.indd
Tags:
  • Spotlight