Friday 20 September 2019 06:24 PM IST : By സ്വന്തം ലേഖകൻ

നിർത്തി നിർത്തി പാടൂ കുഞ്ഞാവേ...; സംഗീതമെന്ന മഹാസാഗരത്തിൽ ‘ലയിച്ച്’ ഒരു കുഞ്ഞാവയും അച്ഛനും

baby-song

അച്ഛൻ വലിയ പാട്ടുകാരനാണെങ്കിൽ അതിലും വലിയ പാട്ടുകാരനാണ് ഈ കുഞ്ഞാവ. അമ്പരക്കേണ്ട അച്ഛനെ ഇടം വലം തിരിയാൻ അനുവാദിക്കാതെ പാട്ടിൽ വീഴ്ത്തുന്ന ഒരു കുഞ്ഞാവയാണ് സോഷ്യല്‍ മീഡിയയിൽ ചിരി വിതറുന്നത്. അച്ഛൻ പാടുന്നതിനൊപ്പിച്ച് ‘മധുരസ്വരമീട്ടുന്ന’ കുഞ്ഞാവ ഗംഭീര പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

നിർത്തി നിർത്തി പാടാൻ അച്ഛൻ പറയുന്നുണ്ടെങ്കിലും കുഞ്ഞാവയുണ്ടോ വിട്ടു കൊടുക്കുന്നു. പൂർവാധികം ശക്തിയോടെ പാടി നിറയ്ക്കുകയാണ്. എന്തായാലും സോഷ്യൽ മീഡിയ ഈ കുഞ്ഞാവയേയും അച്ഛനേയും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വിഡിയോ കാണാം;