Wednesday 17 April 2019 04:26 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യ പ്രശ്നങ്ങൾക്ക് വെറും അഞ്ചു മിനിറ്റിൽ പരിഹാരം; വൈറലായി വിഡിയോ

face-beauty21

സൗന്ദര്യ പ്രശ്നങ്ങൾക്ക് വെറും അഞ്ചു മിനിറ്റിൽ പരിഹാരം കാണാം. വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങൾ കൊണ്ടാണ് അഞ്ചു മിനിറ്റിൽ കിടിലൻ പായ്ക്കുകൾ തയാറാക്കുന്നത്. മുഖ ചർമ്മം, മുഖക്കുരു, കറുത്ത ചുണ്ടുകൾ, പുരികം, തലമുടി, മുഖത്തെ പാടുകൾ എന്നിവയ്ക്കൊക്കെ ഫലപ്രദമായ ഹോം റെമഡിയാണ് താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോ മുപ്പത്തിമൂവായിരം പേരാണ് കണ്ടത്. വിഡിയോ കാണാം;