Friday 12 July 2019 03:49 PM IST : By സ്വന്തം ലേഖകൻ

വെറും അറുപത് രൂപ മുടക്കി ബൈക്ക് അപകട കേസുകളിൽ നിന്നും രക്ഷപ്പെടാം; വൈറൽ വിഡിയോ

bike

വെറും അറുപത് രൂപ മുടക്കിയാൽ ബൈക്ക് അപകട കേസിൽ നിന്ന് രക്ഷപെടാമെന്ന് വിശദമാക്കുകയാണ് ഫൈറൂസുൽ അൻസാരി എന്ന യുവാവ്. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് ഇത്തരം കേസുകളുടെ നൂലാമാലകൾ എളുപ്പമാക്കുന്നതിനുള്ള മാർഗം ഫൈറൂസ് വിശദമാക്കുന്നത്.

വിഡിയോ കാണാം;