Monday 17 May 2021 04:05 PM IST : By സ്വന്തം ലേഖകൻ

'പൂപ്പല്‍ ബാധ പടരുന്നു, അത് വന്നവരില്‍ മരണശതമാനം കൂടുന്നു': ബ്ലാക്ക് ഫംഗസിന്റെ സത്യമെന്ത്: വിശദമാക്കി ഡോ. സൗമ്യ സരിന്‍

black-fungus

കോവിഡ് രോഗികളിലെ ബ്ലാക്ക് ഫംഗസ് അണുബാധയെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. സൗമ്യ സരിന്‍. ബ്ലാക് ഫംഗസ് എന്ന തരം പൂപ്പല്‍ ബാധയേറ്റ കോവിഡ് ബാധിതരില്‍ മരണ ശതമാനം കൂടുതലാണെന്ന പ്രചരണത്തെ മുന്‍നിര്‍ത്തിയാണ് ഡോ. സൗമ്യയുടെ വിഡിയോ. ബ്ലാക് ഫംഗസ് ആരെയൊക്കെ ബാധിക്കും, ലക്ഷണങ്ങള്‍ എന്തൊക്കെ, വന്നു കഴിഞ്ഞാല്‍ എന്താണ് അപകടം എന്നീ ആശങ്കകള്‍ക്കുള്ള മറുപടി ഡോ. സൗമ്യ നല്‍കുന്നുണ്ട്.

വിഡിയോ കാണാം: