Tuesday 11 December 2018 04:53 PM IST : By സ്വന്തം ലേഖകൻ

അനിയത്തിക്കുട്ടി എന്റെ ജീവനാണ്, അവളില്ലെങ്കിൽ ഞാനില്ല! തരംഗമായി ടിക് ടോക് വിഡിയോ

autistic-girl-dubsmash

നിരവധി ഡബ്‌സ്മാഷ് വിഡിയോകൾ നമ്മൾ കാണാറുണ്ട്. പക്ഷെ, ഇത്ര ഹൃദ്യമായത് ആദ്യമായിട്ടായിരിക്കും. ഓട്ടിസ്റ്റിക്കായ കുഞ്ഞനുജത്തിയും സഹോദരനും ഒരുമിച്ചുള്ള ടിക് ടോക് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനിയത്തിക്കുട്ടിയെ സ്നേഹവും വാത്സല്യവും കൊണ്ട് മൂടുകയാണ് ഈ സഹോദരൻ. അസുഖത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നവരുടെ ലോകത്ത് വ്യത്യസ്തനാവുകയാണ് ഇയാൾ. ഹൃദ്യമായ വിഡിയോ കാണാം;