Monday 17 May 2021 02:50 PM IST : By സ്വന്തം ലേഖകൻ

ഇത് മാസ് അല്ല മരണമാസെന്ന് ആരാധകർ; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി ബീന കണ്ണൻ (വിഡിയോ)

beenakannan334ghhh

ശീമാട്ടിയിലൂടെ വസ്ത്ര വ്യാപാര രംഗത്ത് ലോകശ്രദ്ധ നേടിയ കരുത്തുറ്റ വനിതയാണ് ബീനാ കണ്ണൻ. അറുപതിലും ഊർജസ്വലയായ ബീന കണ്ണന്റെ ആരോഗ്യത്തിന്റെ രഹസ്യമാണ് ഇപ്പോൾ ഫെയ്സ്ബുക് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചുറുചുറുക്കോടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ബീന കണ്ണന്റെ വിഡിയോ ഇതിനോടകം വൈറലായി. അമ്പത്തിയെട്ടായിരത്തിൽ അധികം ആളുകളാണ് വിഡിയോ കണ്ടത്. ഇത് മാസ് അല്ല മരണമാസ് എന്നാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. വിഡിയോ കാണാം;   

Tags:
  • Spotlight
  • Social Media Viral