Wednesday 30 September 2020 02:20 PM IST : By സ്വന്തം ലേഖകൻ

വാഹനം വെള്ളത്തിൽ പോയാൽ ഉടൻ എന്തുചെയ്യണം? കൂടെ ഉള്ളവരെ എങ്ങനെ രക്ഷപ്പെടുത്തണം? വിഡിയോ കാണാം

car-accidd6643

വാഹനം വെള്ളത്തിൽ പോയാൽ പെട്ടെന്ന് പുറത്തു കടക്കാൻ പറ്റിയെന്ന് വരില്ല. വെള്ളത്തിന്റെ സമ്മർദ്ദം മൂലം ഡോറുകൾ തുറക്കാൻ കഴിയാതെ വരും. ഇക്കാരണം കൊണ്ട് വാഹനം പൂർണ്ണമായും മുങ്ങുന്നതിനു മുൻപ് പുറത്തിറങ്ങാനും കഴിയില്ല. ഇത്തരം സാഹചര്യത്തിൽ എങ്ങനെ രക്ഷപ്പെടാം എന്ന് പറഞ്ഞു തരുകയാണ് ഒരു വിഡിയോ. വാഹനം വെള്ളത്തിൽ പോയാൽ ഉടൻ എന്തുചെയ്യണം? കൂടെ ഉള്ളവരെ എങ്ങനെ രക്ഷപ്പെടുത്തണം? മുൻകരുതൽ എന്തെല്ലാം? തുടങ്ങി ഒട്ടേറെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. ഡയൽ 101 എന്ന പേജിൽ പങ്കുവച്ച വിഡിയോ ശ്രദ്ധേയമാണ്.

Tags:
  • Spotlight
  • Social Media Viral