Saturday 13 April 2019 05:45 PM IST : By സ്വന്തം ലേഖകൻ

ഇതു വരെ കാണാത്ത ഗ്ലാമറിൽ ദീപ്തി സതി; വൈറലായി വനിത കവർ ഫൊട്ടോഷൂട്ട്

ds

ഗ്ലാമർ ലുക്കിൽ ദീപ്തി സതിയുടെ വനിത കവർ ഫൊട്ടോഷൂട്ട്. വനിത ഏപ്രിൽ ലക്കം വനിതയിലാണ് താരത്തിന്റെ സ്റ്റൈലിഷ് അപ്പിയറൻസ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫൊട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയയിലടക്കം വൈറലായിട്ടുണ്ട്.