Thursday 09 July 2020 12:41 PM IST

പ്രസവം കഴിഞ്ഞ് മൂന്നാം മാസം കൂടിയത് 20 കിലോ! ഡബിൾ സ്പീഡിൽ ഫിറ്റ്നസിലേക്ക് മടങ്ങിയ ദിൽന മാജിക്

Syam Babu

Senior Photographer

dilna-weight-loss

സുംബ ഇൻസ്ട്രക്ടറായ ദിൽന പ്രസവത്തെ തുടർന്ന് കൂടിയ 20 കിലോ കുറച്ചത് സുംബയും വർക് ഔട്ടുകളും സ്വന്തമായി ചെയ്ത ഡയറ്റ് ക്രമീകരണവും വഴി. പ്രസവത്തെ തുടർന്ന് 20 കിലോയാണ് കൂടിയത്. സിസേറിയനായിരുന്നതിനാൽ വ്യായാമം ആരംഭിക്കാൻ കുറച്ചു കാലതാമസമെടുത്തു. പക്ഷേ, അതിനു മുൻപു തന്നെ ഡയറ്റിൽ സ്വന്തമായി ചില മോഡിഫിക്കേഷനുകൾ ദിൽന വരുത്തി. കാർബോഹൈഡ്രേറ്റ് കുറച്ച് പകരം ഇലക്കറികളും പ്രോട്ടീനും കൂടുതൽ കഴിച്ചു. മധുരം പൂർണമായും ഒഴിവാക്കി.

തുടക്കത്തിൽ കഠിനമായ വ്യായാമങ്ങളൊന്നും െചയ്തില്ല. ലെഗ് റെയ്സ് പോലെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറു വ്യായാമങ്ങളാണ് ചെയ്തത്. ദിൽനയുടെ വെയ്റ്റ് ലോസ് ജേർണിയെക്കുറിച്ച് അറിയാൻ വിഡിയോ കാണാം