Friday 22 May 2020 05:06 PM IST : By സ്വന്തം ലേഖകൻ

'തുന്നലിനെ കുറിച്ച് ഒന്നുമറിയാത്ത ഞാൻ മുറിവു തുന്നാൻ പോകുന്നു; എന്നിട്ടും അശേഷം പേടി തോന്നിയില്ല!'; ഡോ. പി കെ വാര്യരുടെ പഴയകാല അഭിമുഖം

dr-pkwarrier442

തൊണ്ണൂറ്റി ഒൻപതാം പിറന്നാൾ ആഘോഷിക്കുകയാണ് ആയുർവേദാചാര്യൻ ഡോ. പി കെ വാര്യർ. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്റ്റിയായി ആറു പതിറ്റാണ്ട് പിന്നിട്ട ഡോ. പി കെ വാര്യർ ആയുർവ്വേദത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും നൽകിയ സംഭാവനകൾ നിരവധിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ നേർന്നു. 

"തൊണ്ണൂറ്റി ഒൻപതാം പിറന്നാൾ ആഘോഷിക്കുന്ന ആയുർവേദാചാര്യൻ ഡോ. പി കെ വാര്യർക്ക് ആശംസകൾ നേരുന്നു. ആയുർവ്വേദത്തിൻ്റെ വളർച്ചക്കും വികസനത്തിനും ഡോ.പി കെ വാര്യർ മുഖ്യ പങ്കുവഹിച്ചു.കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായി ആറു പതിറ്റാണ്ട് പിന്നിട്ട ഡോ. പി കെ വാര്യർ ആ സ്ഥാപനത്തേയും ജനകീയവൽക്കരിക്കുന്നതിൽ മുന്നിൽ നിന്നു. ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളിൽ ഇടപെടുകയും അതിനെ മറികടക്കാൻ ആയുർവേദത്തിന്റെ സംഭാവന അടയാളപ്പെടുത്തുകയും ചെയ്തു. സാമൂഹിക-സാംസ്ക്കാരിക മേഖലകളിലും നിറസാന്നിധ്യമായ ഡോ. പി കെ വാര്യർക്ക് എല്ലാ ആശംസകളും നേരുന്നു."- മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

2000 ഫെബ്രുവരിയിൽ മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ചു വന്ന ഡോ. പി കെ വാര്യരുടെ അഭിമുഖം വായിക്കാം; 

1.

Chikitsichum chirich.indd

2.

Chikitsichum chirich.indd
Tags:
  • Spotlight