Friday 20 November 2020 05:52 PM IST : By സ്വന്തം ലേഖകൻ

"പേര്‍ഷ്യയില്‍ നിന്ന്‌ ആരംഭിച്ച മലയാളികളുടെ ആത്മബന്ധത്തിന്റെ കഥ" ; ഫാഷൻ ട്രെൻഡുകളുമായി മില്ലേനിയം ഗോൾഡ്

adade

30 വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന, മലയാളികളുടെ ആത്മബന്ധം ആരംഭിക്കുന്നത്‌ അങ്ങ്‌ മണലാരണ്യങ്ങളില്‍ നിന്നാണ്‌.. മരുഭൂമിയിലെ ചുട്ടു പൊള്ളുന്ന വെയിലിലും, ഓരോ മണല്‍ തരികളിലേയും സ്വര്‍ണ തിളക്കം കണ്ട ശ്രി. വി. കെ. മുഹമ്മദിന്റെ മനസ്സില്‍ ഉദിച്ച സ്വപ്നം, മില്ലേനിയം ഗോള്‍ഡ്‌ എന്ന നൂതന ആശയമായി മാറി. നമ്മുടെ ആഗ്രഹങ്ങള്‍ക്ക്‌ അതു സ്വര്‍ണത്തിന്റെ പരിശുദ്ധിയേകി തുടങ്ങി. ഗള്‍ഫ്‌ നാടുകളില്‍ തുടങ്ങിയ മില്ലേനിയം ഗോള്‍ഡ്‌ പിന്നീട്‌ കേരത്തിലും പുറത്തുമായി ഒരുപാട്‌ ശ്യംഗാലകളായി വളര്‍ന്നു... ശ്രി. വി. കെ. മുഹമ്മദിന്റെ, സ്വപ്നങ്ങളുടെ ചിറകിലേറി, ഇന്ന്‌ മില്ലേനിയം ഗ്രൂപ്പ്‌ contract catering,supermarkets, hypermarkets, Hotels, Jewellery, FMCG wholesale എന്നി മേഖലകളില്‍ ചേക്കേറി, ലോകമാകെയുള്ള ഓരോ മലയാളികളുടെയും അഭിമാനമായി നിലകൊള്ളുന്നു.

മനുഷ്യബന്ധങ്ങള്‍ക്കെന്നും പത്തരമാറ്റിന്റെ മൂല്യങ്ങള്‍ നല്‍കുന്ന മില്ലേനിയം ഗ്രൂപ്പ്‌, അനേകായിരങ്ങള്‍ക്കു സഹായഹസ്തം ഏകികൊണ്ടു അവരുടെ സ്വപ്നങ്ങള്‍ക്ക്‌ സ്വര്‍ണ ചാര്‍ത്തേകുന്നു. മില്ലേനിയം ഗോള്‍ഡ്‌, എന്നും പുതുമകള്‍ ആഗ്രഹിക്കുന്ന ഓരോ തലമുറകളേയും മനസിലാക്കി, അവര്‍ക്കനുയോഗ്യമായ ഡിസൈനുകള്‍,സ്വര്‍ണ പരിശുദ്ധിയില്‍ വിട്ടുവീഴ്ചകില്ലാതെ സ്വന്തം ആലകളില്‍ ഊതിയൊരുക്കുന്നു. ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍, താരതമ്യം ചെയ്യാനാവാത്ത വിശ്വസ്ത സേവനസന്നദ്ധ, മുന്തിയ കസ്റ്റമർകെയർ സംവിധാനം എന്നിവയിലൂടെ, മില്ലേനിയം ഗോള്‍ഡ്‌ നമുക്ക്‌ ഉറപ്പു നല്‍കുന്ന പരിശുദ്ധമായ ബന്ധം ഇന്നും മില്ലെനിയത്തിനൊപ്പം ഭദ്രമാണെന്ന്‌ !

https://bit.ly/330FZkk

Tags:
  • Spotlight