Thursday 22 April 2021 11:58 AM IST : By സ്വന്തം ലേഖകൻ

‘കുറച്ചു കോള, മുട്ട, തക്കാളി മതി... ഏത് മീനും പുറത്തുചാടും’; മഡ് ഫിഷിങ് വിഡിയോകളെ ട്രോളി ഫിറോസ് ചുട്ടിപ്പാറ (വിഡിയോ)

foroccxxwwsfff

കോളയും മുട്ടയും തക്കാളിയുമൊക്കെ ഉപയോഗിച്ച് നടത്തുന്ന മഡ് ഫിഷിങ് വിഡിയോകളെ ട്രോളി യൂട്യൂബറായ ഫിറോസ് ചുട്ടിപ്പാറ. സോഷ്യൽ മീഡിയയിൽ മഡ് ഫിഷിങ് നടത്തുന്ന വിഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. ചൈനീസ്, കൊറിയൻ പോലുള്ള വിദേശ ഭാഷകളിലുള്ള ഇത്തരം വിഡിയോകൾക്ക് പിന്നിലെ രസകരമായ തട്ടിപ്പ് വെളിപ്പെടുത്തുകയാണ് ഫിറോസ് ചുട്ടിപ്പാറ. രസകരമായ ഈ വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങിൽ മുന്നിലാണ്. വിഡിയോ കാണാം..

Tags:
  • Spotlight
  • Social Media Viral