Friday 16 August 2019 04:52 PM IST : By സ്വന്തം ലേഖകൻ

ഒറ്റനോട്ടത്തിൽ നല്ല തുടുത്ത കരിമീൻ, എന്നാൽ കയ്യിലെടുത്താലോ? വിഡിയോ വൈറൽ

fishnnnkiy

ഒറ്റനോട്ടത്തിൽ നല്ല തുടുത്ത കരിമീൻ. എന്നാൽ കൈയിലെടുത്താൽ പണി പാളും. മീനിന്റെ ആകൃതിയിൽ അതിമനോഹരമായ ഒരു കല്യാണക്കുറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മീങ്കാരന്റെ മോന്റെ കല്യാണക്കുറി എന്ന രീതിയിലാണ് വിഡിയോ സൈബർ ലോകത്ത് പ്രചരിക്കുന്നത്. നിരവധിപേരാണ് വിഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. ഇതുവരെ മുപ്പത്തിമൂവായിരത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. ഈ വിഡിയോ കണ്ടുനോക്കൂ... 

Tags:
  • Spotlight
  • Social Media Viral