Friday 16 August 2019 04:20 PM IST : By സ്വന്തം ലേഖകൻ

കുടവയറിനു പകരം ആലില വയർ വേണോ? 10 സിമ്പിൾ വ്യായാമങ്ങൾ ഇതാ...

v-shape-belly778989

എത്ര സുന്ദരിയാണെങ്കിലും ഒന്ന് പ്രസവിച്ചാൽ വയർ ചാടും, പഴയ ഭംഗിയൊക്കെ പോകും. എന്നാൽ ബോളിവുഡ് താരങ്ങളുടെ കാര്യത്തിൽ ഈ പറച്ചിലൊക്കെ വെറുതെയാണ്. ഐശ്വര്യ റായ്, ശിൽപ ഷെട്ടി, മന്ദിരാ ബേദി, കജോൾ... ഇങ്ങനെ പോകുന്നു അമ്മ സുന്ദരിമാരുടെ നിര. കുടവയറോ പാടുകളോ ഇല്ലാതെ പ്രസവശേഷവും ആലില വയർ അതുപോലെ കാത്തുസൂക്ഷിക്കുന്നു. ശരിക്കും അസൂയ തോന്നിയിട്ടില്ലേ ഈ താരസുന്ദരികളെ കാണുമ്പോൾ?

പുരുഷന്മാരുടെ കാര്യവും വ്യത്യസ്തമല്ല. നന്നായി ഭക്ഷണം കഴിച്ചും, മദ്യപിച്ചുമൊക്കെ ഒരു പ്രായം കഴിയുമ്പോൾ വയർ വീർത്ത് ബലൂൺ പോലെയാകും. പിന്നെ കുടവയർ കുറയ്ക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ജിമ്മിലേക്ക് ഓടും. ഇതാ ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 10 സിമ്പിൾ വ്യായാമങ്ങൾ പരിചയപ്പെടുത്തുന്നു. കൃത്യമായി ചെയ്‌താൽ മുപ്പത് ദിവസത്തിനുള്ളിൽ വയർ കുറയ്ക്കാം.

1. V-ups 

abs001

ചിത്രത്തിൽ കാണുന്നത് പോലെ ദിവസവും 10-12 തവണ ചെയ്യുക. 

2. Alternate reach and catch

abs0091

ചിത്രത്തിൽ കാണുന്നത് പോലെ ദിവസവും 10-12 തവണ ചെയ്യുക.

3. Side crunches with a balance ball

abs002

ബാലൻസ് ബോൾ ഉപയോഗിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ചിത്രത്തിൽ കാണുന്നത് പോലെ ദിവസവും 10-12 തവണ ചെയ്യുക.

4. Crunches with a balance ball

abs003

ബാലൻസ് ബോൾ ഉപയോഗിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ചിത്രത്തിൽ കാണുന്നത് പോലെ ദിവസവും 10-12 തവണ ചെയ്യുക.

5. High plank with hip extension

abs004

ചിത്രത്തിൽ കാണുന്നത് പോലെ ഓരോ കാലുപയോഗിച്ചും 10-12 തവണ ചെയ്യുക.

6. Scissors

abs005

45° ആങ്കിളിലാണ് കാലുകൾ ഉയർത്തേണ്ടത്. ചിത്രത്തിൽ കാണുന്നത് പോലെ ഓരോ കാലുപയോഗിച്ചും 10-12 തവണ ചെയ്യുക.

7. Reverse crunch

abs006

മുട്ട് 90° ആങ്കിളിൽ ഉയർത്തണം. ചിത്രത്തിൽ കാണുന്നത് പോലെ ദിവസവും 10-12 തവണ ചെയ്യുക.

8. Side stretch

abs007

ചിത്രത്തിൽ കാണുന്നത് പോലെ ദിവസവും 10-12 തവണ ചെയ്യുക.

9. Abdominal stretch

3D Rendering Male Anatomy Figure on White

രണ്ടു കൈകളും തറയിൽ കുത്തി നെഞ്ച് ഉയർത്തിപ്പിടിക്കുക. 10 മുതൽ 15 സെക്കന്റ് വരെ അതേ പൊസിഷനിൽ അനങ്ങാതെ കിടക്കുക.

10. Torso twist stretch

abs100

ഒരു ഭാഗവും മാറിമാറി ചെയ്യുക. 10 സെക്കന്റ് വരെ ഒരേ പൊസിഷനിൽ അനങ്ങാതെ ഇരിക്കണം. അഞ്ചു തവണ റിപ്പീറ്റ് ചെയ്യുക. 

Tags:
  • Spotlight
  • Health Tips