Wednesday 06 February 2019 07:13 PM IST : By സ്വന്തം ലേഖകൻ

‘ആ നിലവിളി ശബ്ദമിടൂ...’; പച്ചകുത്തിയപ്പോൾ എട്ടു ദിക്കും പൊട്ടുമാറ് യുവതിയുടെ കരച്ചിൽ; ചിരിനിറച്ച് വി‍ഡിയോ

tatoo-crying

ചിരിയുടെ രസച്ചരട് പൊട്ടിക്കുന്ന വിഡിയോകൾക്കും ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ അന്നും ഇന്നും ഒരു പഞ്ഞവുമില്ല. ഒന്നിനു പുറകേ ഒന്നായി വൈറൽ വിഡിയോകൾ നമുക്ക് മുന്നിലേക്ക് എത്തിക്കൊണ്ടേയിരിക്കും. അക്കൂട്ടത്തിൽ ഇതാ രസകരമായൊരു മറ്റൊന്നു കൂടി.  

കൈയ്യിൽ ടാറ്റൂ മാർക്ക് ചെയ്യുന്നതിനിടയ്ക്ക് അലറക്കരയുന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ ചിരി നിറയ്ക്കുന്നത്. ‘പച്ചകുത്തുന്ന നിലവിളി കേട്ട് നാട്ടുകാർ ഓടിവരാഞ്ഞത്‌ ഭാഗ്യം’ എന്ന തലവാചകത്തോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ കണ്ട ചിരിക്കാഴ്ചകളിൽ നിന്നും ഒരു പടി മേലെ നിൽക്കും ഈ പച്ചകുത്തലും വൈറൽ കരച്ചിലും.

‘ഇവൻമാരുടെ ചെലവിൽ വേണോ എനിക്ക് മേക്ക് ഓവർ നടത്താൻ’; സോഷ്യൽ മീഡിയ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

മേളപ്പെരുക്കത്തിന് നടുവിൽ സർവ്വതും മറന്ന് നൃത്തം; ആരാണ് ഈ പെൺകുട്ടി, സോഷ്യല്‍ മീഡിയ ചോദിക്കുന്നു

വീൽചെയറിൽ ഉരുളുന്ന ഉമ്മയും മകനും; അൻഫാസിന്റെ വേദന നോക്കിയിരിക്കാനേ ഈ ഉമ്മയ്ക്ക് ആകുന്നുള്ളു; വേദന

തടി കുറയ്ക്കാൻ പറയുന്നവര്‍ക്കറിയില്ല എന്റെ രോഗം, അനുഭവിക്കുന്ന വേദന; വിദ്യാ ബാലൻ

അമ്മയ്ക്കൊപ്പം അടിച്ചുപൊളിച്ച് ‘ജൂനിയർ തലയുടെ’ ഷോപ്പിംഗ്; വൈറലായി വിഡിയോ