Tuesday 16 July 2019 12:18 PM IST : By സ്വന്തം ലേഖകൻ

‘ഇമ്മിണി ബല്യ പക്രുവും... ചെറ്യേ ശ്വേതയും’; കുസൃതിയൊളിപ്പിച്ച് ഫൊട്ടോഷൂട്ട് വിഡിയോ

sp

കുസൃതിയും കുറുമ്പും സിനിമയും പിന്നൊയൊരൽപ്പം ചിരി വർത്താനങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരപൂർവ്വ താരസംഗമം. പതിവു പോലെ നായകന്റെ റോളില്ല ഇവിടുത്തെ സൂപ്പർഹീറോയുടെ രംഗപ്രവേശം. കക്ഷി പ്രൊഡ്യൂസറാണ്. ഫാൻസി ഡ്രസ് എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ കുപ്പായമണിയുന്ന ‘ഇമ്മിണി ബല്യ’ ഗിന്നസ് പക്രുവാണ് താരം. ഫാൻസി ഡ്രസിലെ നായിക ശ്വേതാ മേനോൻ ഈ കുസൃതി വർത്താനത്തിൽ പക്രുവിന് കൂട്ടായെത്തിയാൽ പിന്നെയുള്ള കാര്യം പറയാനുണ്ടോ?

സിനിമാ വിശേഷങ്ങൾക്കൊപ്പം ഗിന്നസ് പക്രുവും ശ്വേതാ മേനോനും കൂടി പിന്നിട്ട വഴികളിലൂടെ ഒരു സൈക്കിൾ റൈഡിനിറങ്ങിയാൽ എങ്ങനെയിരിക്കും. ആ സുന്ദരമായ കാഴ്ച കാണാം ജൂലൈ രണ്ടാം ലക്കം വനിതയിൽ. ഇരുവരും ഒരുമിച്ച ഫൊട്ടോഷൂട്ട് വിഡിയോ ചുവടെ;

വിശദമായ വായനയ്ക്ക് വനിത ജൂലൈ രണ്ടാം ലക്കം വനിത കാണുക;



Tags:
  • Celebrity Interview
  • Vanitha Exclusive