Friday 13 December 2019 12:10 PM IST : By സ്വന്തം ലേഖകൻ

ഇങ്ങനെയുള്ള അമ്മമാരാകാൻ ശ്രമിക്കരുത്! അമ്മയെ കുഞ്ഞുങ്ങൾക്ക് എന്ത് കൊണ്ട് ഇഷ്ടം; ഡോക്ടറുടെ വിഡിയോ

dr-nita

അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്ന ചോദ്യത്തിനു മുന്നിൽ കുഞ്ഞുങ്ങൾ കൺഫ്യൂഷനടിച്ചു നിൽക്കുന്നതു കാണാം. അച്ഛനോടുള്ള ഇഷ്ടത്തിന് കുഞ്ഞുങ്ങൾ പറയുന്ന കാരണങ്ങളും പലതായിരിക്കും. പക്ഷേ അമ്മയെ എന്ത് കൊണ്ട് ഇഷ്ടമെന്ന് ചോദിച്ചാൽ അതിനെന്ത് മറുപടിയാകും ഒരു കുഞ്ഞ് തരുന്നത്? ഇവിടെയിതാ മാതൃത്വം സമ്മാനിക്കുന്ന മുറിവുകളെക്കുറിച്ച് സംസാരിക്കുകയാണ് സൈക്കോളജിസ്റ്റ് ഡോക്ടർ നിറ്റാ ജോസഫ്. ഒരു നല്ല അമ്മയാകാൻ എന്ത് ചെയ്യണമെന്ന് തനിക്ക് മുന്നിലെത്തിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഡോക്ടർ നിറ്റാ സംസാരിക്കുന്നു.